തലയ്ക്കടിച്ചു കൊന്ന സംഭവം: പ്രതിയെ അറസ്റ്റ് ചെയ്തു

0

തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മക്കിയാട് എടത്തറ കോളനിയില്‍ താമസിക്കുന്ന വെള്ളന്‍ (52) നെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. മക്കിയാട് ഞാറലോട് സ്വദേശി തടത്തില്‍ കൊച്ച് എന്ന വര്‍ഗീസ് (52)നെയാണ് മാനന്തവാടി ഡി.വൈ.എസ്.പി എ.പി ചന്ദ്രന്‍ , വെള്ളമുണ്ട സി.ഐ എന്‍.എ സന്തോഷ്, തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!