മേപ്പാടിയില്‍ ഇന്ന് 4 കോവിഡ് പോസിറ്റീവ് കേസുകള്‍

0

 

46 ആന്റിജന്‍ പരിശോധനകളാണ് നടന്നത്.14 ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകളും നടത്തി. 4 പോസിറ്റീവ് കേസുകളില്‍ ഒന്ന് മൂപ്പൈനാടുള്ള ആളുടേതാണ്.കല്‍പ്പറ്റയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍.പരിശോധനയില്‍ ഒരു മേപ്പാടി സ്വദേശിനിക്ക് കൂടി പോസിറ്റീവായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!