സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

0

 സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എണ്‍പതിനായിരത്തിലധികം സൗദികള്‍ക്കാണ് പുതുതായി ജോലി ലഭിച്ചത്. ഈ വര്‍ഷം പുറത്ത് വിട്ട പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!