ഖത്തർ ആരോഗ്യവകുപ്പിന്‍റെ മെഡിക്കല്‍ ക്ലീനിക്ക് പ്രവർത്തനം ആരംഭിക്കുന്നു

0

ഖത്തറിലെ സീലൈന്‍ മേഖലയില്‍ ആരോഗ്യവകുപ്പ് സജ്ജീകരിച്ച മെഡിക്കല്‍ ക്ലിനിക്ക് ഇന്നുമുതൽപ്രവര്‍ത്തനം ആരംഭിക്കും. രാജ്യത്ത് തണുപ്പ് കാല കാമ്പിങ് സീസണ്‍ ആരംഭിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് അതിര്‍ത്തി തീരമേഖലയില്‍ താല്‍ക്കാലിക ആശുപത്രി സജ്ജീകരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!