ഓണം ആഘോഷിക്കാന്‍ വൈവിധ്യമാര്‍ന്ന പുത്തന്‍ കളക്ഷനുമായി ‘ബിബ’ എത്തുന്നു

0

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബിബ ഓണം സ്പെഷ്യല്‍ വസ്ത്രങ്ങളുമായി വിപണിയില്‍. വൈവിധ്യമാര്‍ന്ന കളക്ഷനുകളാണ് ബിബ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് സ്റ്റൈലിഷ് പാറ്റേണുകളും പ്രിന്റുകളും നല്‍കികൊണ്ടാണ് ഈ ഓണം വരവേല്‍ക്കാന്‍ ബിബ ഒരുങ്ങുന്നത്. വ്യത്യസ്ത പരീക്ഷണങ്ങളാണ് ബിബ വസ്ത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
വിവിധ സംസ്കാരങ്ങളില്‍ നിന്നും, കളകക്ഷനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഓരോ വസ്ത്രവും മനോഹരമാണ്. സല്‍വാര്‍ കമ്മീസ് ദുപ്പട്ട, മിക്സ് ആന്‍ഡ് മാച്ച്‌ കുര്‍ത്തികള്‍, പലാസോ പാന്റുകള്‍, ലെഗ്ഗിങ്ങ്സ്, കിഡ്സ് കളക്ഷന്‍സ് തുടങ്ങിയ വസ്ത്രങ്ങളാണ് ബിബ അവതരിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!