ഖത്തറില്‍ പുതിയ സ്കൂളുകളും കിന്‍റര്‍ ഗാര്‍ട്ടനുകളും തുടങ്ങാന്‍ അപേക്ഷിക്കാം; രജിസ്ട്രേഷന്‍ ആരംഭിച്ചു

0

ഖത്തറില്‍ സ്വകാര്യ മേഖലയില്‍ പുതിയ സ്കൂളുകളും കിന്‍റര്‍ ഗാര്‍ട്ടനുകളും തുടങ്ങുന്നതിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. വിവിധ മാനദണ്ഡങ്ങളും നിബന്ധനകളും അടിസ്ഥാനമാക്കിയാണ് പുതിയ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുക

Leave A Reply

Your email address will not be published.

error: Content is protected !!