വിമാനസർവീസ് പുനരാരംഭിച്ച ശേഷം കുവൈത്തിൽ നിന്നും യാത്രയായത് രണ്ടു ലക്ഷം പേർ

0

വാണിജ്യ വിമാനസർവീസ് പുനരാരംഭിച്ച ശേഷം കുവൈത്തിൽ നിന്നും യാത്രയായത് രണ്ടു ലക്ഷം പേർ . 80 ദിവസത്തിനിടെ 1965 വിമാനങ്ങൾ സർവീസ് നടത്തിയതായും വ്യോമയാണവകുപ്പ് അറിയിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!