സൗദിയിലെ സ്വകാര്യ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍; വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്നു

0

കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. ഓണ്‍ലൈന്‍ വഴിയാണ് നിലവില്‍ ക്ലാസുകള്‍ നടന്നു വരുന്നത്. നിലവിലെ സ്ഥിതി രാജ്യത്തെ സ്വാകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായും ഈ രംഗത്തുള്ളവര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!