കുവൈത്തില്‍ ആഡംബരകാറുകൾ മോഷ്ടിക്കാന്‍ പ്രത്യേക റാക്കറ്റ് ; അന്വേഷണം ഊര്‍ജിതം
കുവൈത്തിൽ വാഹനമോഷണക്കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രാലയം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ആഡംബരകാറുകൾ മോഷ്ടിക്കുന്നതിനായി പ്രത്യേക റാക്കറ്റ് പ്രവർത്തിക്കുന്ന തായുള്ള സംശയത്തെ തുടർന്നാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത് .