കുവൈത്തിൽ ഹോം ക്വാറന്‍റൈനിൽ കഴിയുന്നവര്‍ക്ക് ‌രാജ്യത്തിനു പുറത്തുപോകാം

0

 കുവൈത്തിലെത്തുന്ന മുഴുവൻ യാത്രക്കാരും പതിനാലു ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിയമം. ഇക്കാര്യം ഉറപ്പു വരുത്തുന്നതി നായി ബോർഡിങ് സമയത്തു തന്നെ യാത്രക്കാരൻ പ്രത്യേക സമ്മതപത്രം ഒപ്പിട്ടു നൽകേണ്ടതുണ്ട് .

Leave A Reply

Your email address will not be published.

error: Content is protected !!