മരണപ്പെട്ട  കുട്ട സ്വദേശിക്ക് കൊവിഡ് 

0

വിദഗ്ധ ചികിത്സക്ക് കര്‍ണാടക കുട്ടയില്‍ നിന്ന് മാനന്തവാടി ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരുന്നവഴി മരണപ്പെട്ട യുവാവിന് കൊവിഡ്.കുട്ട സിനോര കോളനിയിലെ സന്തോഷ് കുമാര്‍ (33)ആണ് മരിച്ചത്.സംസ്‌ക്കാരം ചൂട്ടക്കടവ് പൊതുശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും .

Leave A Reply

Your email address will not be published.

error: Content is protected !!