ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 88 വയസ്

0

ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 88 വയസ്. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനപ്പെട്ട അഭിമാനങ്ങളില്‍ ഒന്നായ വ്യോമസേന രാജ്യത്തിന്റെ ആത്മ വിശ്വാസത്തിന്റെ കൂടി പ്രതീകമാണ്.ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് അനുസരിച്ച് 1932 ഒക്ടോബര്‍ 8നാണ് ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേന അത് മാറുകയും ചെയ്തിരിക്കുന്നു 1947-48 ഒന്നാം ഇന്ത്യപാക്ക് യുദ്ധത്തില്‍ തുടങ്ങി 1962 ലെ ഇന്ത്യചൈന യുദ്ധം 1965 രണ്ടാം ഇന്ത്യപാക്ക് യുദ്ധം 1971 ബംഗ്ലദേശ് വിമോചനം 1971 ലെ ബംഗ്ലദേശിലെ മേഘ്‌ന ഹേലി ബ്രിജ് ആക്രമണം എന്നിവയിലായിരുന്നു ആദ്യകാലത്ത് ഇന്ത്യന്‍ വ്യോമസെന ശൌര്യം അറിയിച്ചത്. പിന്നിടിങ്ങോട്ട് 1971 ബംഗ്ലദേശിലെ ടന്‍ഗെയ്ല്‍ എയര്‍ ഡ്രോപ് , 1984 സിയാച്ചിനിലെ ഓപ്പറേഷന്‍ മേഘ്ദൂത് 1987 ഓപ്പറേഷന്‍ പൂമാലയ് ജാഫ്‌ന, ശ്രീലങ്ക 1988 ഓപ്പറേഷന്‍ കാക്ടസ് മാലദ്വീപ് അട്ടിമറി പരാജയപ്പെടുത്തല്‍ 1999 കാര്‍ഗില്‍ യുദ്ധത്തിന്റെ ഭഗമായ നിര്‍ണ്ണായക ഓപ്പറേഷന്‍ സഫേദ് സാഗര്‍ 2019 ബാലാക്കോട്ട് പ്രത്യാക്രമണം തുടങ്ങിയ ദൌത്യങ്ങളിലൂടെയും ഇന്ത്യന്‍ വ്യോമസേനയുടെ രാജ്യത്തിന്റെ കരുത്ത

Leave A Reply

Your email address will not be published.

error: Content is protected !!