മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പ് നൽകി അധിക്യതർ.

0

ബഹ്‍റൈനിൽ അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പ് നൽകി അധിക്യതർ. തൊഴിൽ സംബന്ധമായ കാര്യങ്ങൾക്ക് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഏജൻസികളെ സമീപിക്കുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!