സൗദിയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കി.

0

സൗദിയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കി. രാജ്യത്ത് നിലവിലുള്ള പതിനഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതിയില്‍ നിന്നുമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ പാടെ ഒഴിവാ ക്കിയത്. പകരം ഈ മേഖലയിലെ ഇടപാടു കള്‍ക്ക് അഞ്ച് ശതമാനം വ്യവഹാര നികുതി ഏര്‍പ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!