വൈറ്റ് ഫംഗസ്

0

വൈറ്റ് ഫംഗസ്

പ്രതിരോധ ശേഷികുറയ്ക്കുന്ന രോഗങ്ങള്‍ ബാധിച്ചവരിലാണ് പ്രധാനമായും കാണപ്പെടുന്നത്.
നഖങ്ങള്‍, ചര്‍മം, ആമാശയം, വൃക്ക, തലച്ചോറ് എന്നിവയെ ഈ ഫംഗസ് ബാധിക്കാം.

ആര്‍ക്കൊക്കെ വരാം

– എച്ച്‌ഐവി എയ്ഡ്‌സ് രോഗികള്‍
– അനിയന്ത്രിതമായ പ്രമേഹം ഉള്ള രോഗികള്‍
– അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് പ്രതിരോധ ശേഷി കുറക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍
– ക്യാന്‍സര്‍ രോഗികള്‍
– കീമോതെറാപ്പി എടുക്കുന്നവര്‍
– അധിക ഡോസിലുള്ള സ്റ്റിറോയ്ഡ് മരുന്ന് ദീര്‍ഘ നാളുകള്‍ എടുക്കുന്ന രോഗികള്‍

ലക്ഷണങ്ങള്‍

വായയില്‍ വെളുത്ത പാടായി കാണപ്പെട്ടുന്ന ഫംഗസ് ബാധ (ഓറല്‍ ത്രഷ്)
വജൈനല്‍ കാന്‍ഡിഡിയാസിസ്’. സ്വകാര്യ ഭാഗങ്ങളില്‍ ചൊറിച്ചില്‍, വെളുത്ത പാട്, വെള്ളപോക്ക്
കോവിഡ് രോഗികളിലും രോഗം വന്നുമാറിയവരിലും ഈ ഫംഗസ് ബാധ ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.
കോവിഡിന് സമാനമായ പനി, ചുമ ,ശ്വാസതടസ്സം, സ്വാദ്, മണം എന്നിവ നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍

എങ്ങനെ കണ്ടെത്താം

സി.ടി. സ്‌കാന്‍, ബ്ലഡ് ടെസ്റ്റ്, ബയോപ്‌സി ടെസ്റ്റ
രക്തപരിശോധനയിലൂടെയും, വായിലും, സ്വകാര്യ ഭാഗത്തും ഉള്ള പാടുകളില്‍ നിന്നുള്ള സ്വാബ് ടെസ്റ്റ് വഴിയും ് ഈസോഫാഗല്‍ കാന്‍ഡിഡിയാസിസ് ആണെങ്കില്‍ എന്‍ഡോസ്‌കോപി വഴിയും
ശ്വാസകോശത്തെ ബാധിച്ചാല്‍ സി.ടി. സ്‌കാന്‍ വഴിയും കണ്ടുപിടിക്കാം.

എങ്ങനെ തടയാം

ആന്റിഫംഗല്‍ മരുന്നുകളാണ് പ്രധാന ചികിത്സാ മാര്‍ഗം.
വ്യക്തിശുചിത്വം
നേരിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സിക്കുക

Leave A Reply

Your email address will not be published.

error: Content is protected !!