കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യു.എ.ഇയിൽ പ്രയാസത്തിൽ

0

ദുബൈയിൽ നിന്നും മറ്റും കുവൈത്തിലേ ക്കുള്ള വിമാന നിരക്ക് വൻതോതിൽ വർ ധിച്ചതാണ് പലരെയും വെട്ടിലാക്കിയത്. നാട്ടിൽ നിന്നും യു.എഇയിലെത്തി കുവൈ ത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാൻ ശ്രമിച്ച വരാണ് ദുരിതത്തി ലായത്. ഇന്ത്യ ഉൾപ്പെടെ 33രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ളതു കൊണ്ടാണ് മലയാളി കളും മറ്റും യു.എ.ഇയെ ഇടത്താവളമാക്കി മാറ്റാൻ നിർബന്ധിതമായിരിക്കുന്നത്. പ്രതിസന്ധി തീർക്കാൻ ഉന്നതതല ഇടപെവൽ വേണമെന്നാണ് കുവൈത്ത് പ്രവാസികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!