കൊവിഡ് വാക്‌സിനെത്തിയാലും ജനജീവിതം പെട്ടന്ന് സാധാരണ നിലയിലെത്തില്ലെന്ന് വിദഗ്ധർ

0

ലോകമഹാമാരിയായ കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായ വാക്‌ സിന്‍ കണ്ടെത്തിയാലും ജനജീവിതം പെട്ടന്ന് മുമ്പത്തെ അവസ്ഥയിലേക്ക് എത്തി ല്ലെന്ന് വിദഗ്ദര്‍. ലണ്ടര്‍ റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വാക്‌സി നുണ്ടായാലും അടുത്ത വര്‍ഷം ഏപ്രില്‍ വരെയെങ്കിലും നിലവിലെ അവസ്ഥ ലോകത്ത് തുടരുമെന്നാണ് പറയുന്നത്. മാര്‍ച്ചില്‍ എത്തിയാല്‍ തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഇതിനര്‍ഥമില്ല. എല്ലാവരിലേക്കും എത്തുന്നതിന് ആറ് മാസം മുതല്‍ ഒരു വര്‍ഷംവരെ എടുക്കാം. 2022 വരെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്നാണ് ഇതിനര്‍ഥം.

Leave A Reply

Your email address will not be published.

error: Content is protected !!