ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു

0

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ബത്തേരി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കുര്യാക്കോസ് ആന്റണി ഉദ്ഘാടനം ചെയ്തു .ജില്ലാ ചെയര്‍മാന്‍ അബ്രാഹം അധ്യക്ഷനായിരുന്നു .എല്‍ദോ ഫിലിപ്പ്, അഡ്വ- ഗ്ലോറി, അഡ്വ- ജോഷി സിറിയക്, ടോമി മലവയല്‍  തുടങ്ങിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!