തിരികെ വരുമോ ലോക്ഡൗണ്‍:കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍. 

0

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം. വൈകീട്ട് 4 ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ലോക്ഡൗണ്‍ ആവശ്യം എല്ലാവരും ഉന്നയിച്ചാല്‍ പിന്തുണയ്ക്കാനാണ് സിപിഎം സിപിഐ ആലോചന

കൊവിഡ്വ്യാപനം രൂക്ഷമാകുന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ കലക്ടര്‍മാരും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും പൂര്‍ണ സഹകരണ മെന്ന നിലപാടാണ് മിക്ക രാഷ്ട്രിയ പാര്‍ട്ടികള്‍ ക്കും ലോക്ഡൗണ്‍ ഒഴിവാക്കി രോഗ വ്യാപനം നിയന്ത്രി ക്കാനുള്ള വഴികളാണ് സര്‍ക്കാര്‍ തേടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!