കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു

0

കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേർ സ്വദേശങ്ങളിലേക്കു മടങ്ങിയതും വിസ നടപടികൾ നിർത്തിവെച്ചതും ആണ് ക്ഷാമത്തിന് കാരണം. ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നു റിക്രൂട്മെന്റ് ഓഫീസുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.

error: Content is protected !!