പാസ്‌പോർട്ട് അപേക്ഷകൾ നേരത്തെ സമർപ്പിക്കണമെന്നു കുവൈത്തിലെ ഇന്ത്യൻ എംബസ്സി

0

പുതിയ പാസ്‌പോർട്ട് അപേക്ഷകൾ നേരത്തെ സമർപ്പിക്കണമെന്നു കുവൈത്തിലെ ഇന്ത്യൻ എംബസ്സി. ഇഖാമ കാലാവധി അവസാനിക്കുന്നതിനു രണ്ടു മാസം മുൻപെങ്കിലും പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കണം. പാസ്സ്‌പോർട്ട് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണു നിർദേശമെന്നും എംബസ്സി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!