ജിസ്‌ന രാജുവിന് വയനാട് സിറ്റി ക്ലബ്ബിന്റെ സ്വീകരണം

0

വയനാട് ഗവണ്‍മെന്റ് എന്‍ഞ്ചിനിയര്‍ കോളേജില്‍ നിന്നും ഇലക്ടട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ ജിസ്‌ന രാജുവിനെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.സ്വീകരണ സമ്മേളനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.കെ ആര്‍ ജയരാജ് അധ്യക്ഷത വഹിച്ചു.വി കെ ഷാജി, മനോജ് ചന്ദനക്കാവ് ,ടോംസ് ,ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!