തീർത്ഥാടനത്തിന് അപേക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്പ് പ്രവർത്തിച്ചു തുടങ്ങി

0

സൌദിയിൽ ഉംറ തീർത്ഥാടനത്തിന് അപേക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്പ് പ്രവർത്തിച്ചു തുടങ്ങി. ദിവസവും മൂന്ന് മണിക്കൂർ വീതമുള്ള ആറ് സമയങ്ങളാണ് ഉംറ തീർത്ഥാടകർക്കായി ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!