നിയമം ഇന്ന് മുതൽ യു.എ.ഇയിൽ പ്രാബല്യത്തിൽ.
സ്വകാര്യ മേഖലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യവേതനം ഉറപ്പാക്കുന്ന നിയമം ഇന്ന് മുതൽ യു.എ.ഇയിൽ പ്രാബല്യത്തിൽ. രാജ്യത്തെ സ്ത്രീ ശാക്തീകരണ ശ്രമങ്ങൾക്ക് കരുത്തേകുന്നതാണ് ഇൗ നിയമനിർമ്മാണം. 2018 ഏപ്രിലിലാണ് യു.എ.ഇ മന്ത്രിസഭ നിയമനിർമ്മാണത്തിെൻറ കരട്‌രൂപം