സൗദിയില്‍ മൂല്യവര്‍ധിത നികുതി കുറക്കുന്നത് പരിഗണിക്കുക സാമ്പത്തിക അവലോകനത്തിന് ശേഷമാകുമെന്ന് വാണിജ്യ മന്ത്രി

0

സൗദിയില്‍ മൂല്യവര്‍ധിത നികുതി കുറക്കുന്നത് പരിഗണിക്കുക സാമ്പത്തിക അവലോകനത്തിന് ശേഷമാകുമെന്ന് വാണിജ്യ മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വാറ്റ് മൂന്നിരട്ടിയാക്കിയത്. എണ്ണ വില കുത്തനെ ഇടിയുന്ന സാഹചര്യം കൂടി നിലനില്‍ക്കുന്നതിനാല്‍ വിശദമായ പരിശോധന സാമ്പത്തിക രംഗത്ത് നടത്തുന്നതായും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!