ചീരാലില്‍ ആന്റിജന്‍ പരിശോധനയില്‍ എല്ലാ ഫലങ്ങളും നെഗറ്റീവ്

0

ഇന്ന് ചീരാലിലെ ആന്റിജന്‍ പരിശോധന യില്‍ എല്ലാം നെഗറ്റീവ്.ചീരാല്‍ കുടുംബാ രോഗ്യ കേന്ദ്രത്തില്‍ 51 പേരെയാണ് അന്റി ജന്‍ പരിശോധന നടത്തിയത്.നാലു സാംപി ളുകള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് അയച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!