ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബൈ പൊലീസിന്റെ പദ്ധതി അവസാനിച്ചു.

0

വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതായിരുന്നു ഈ വേറിട്ട പദ്ധതി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിനാണ്. സഹിഷ്ണുത വര്‍ഷാചരണ ത്തിന്റെ ഭാഗമായി ദുബായ് പോലീസ് ഫൈനു കളില്‍ 100 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. 6 ലക്ഷത്തോളം ആളുകളാണ് പോയവര്‍ഷം പദ്ധതി പ്രയോജനപ്പെടുത്തിയത്

Leave A Reply

Your email address will not be published.

error: Content is protected !!