കാമറ ഉപയോഗിക്കുന്ന ആപ്പുകളെ ഇനി തിരിച്ചറിയാം

0

ഉപഭോക്താവിന്റെ അനുമതിയില്ലാതെ മൊബൈലിലെ കാമറ ഉപയോഗിക്കുന്ന ആപ്പുകളെ ഇനി തിരിച്ചറിയാം. ഐ ഫോണിലെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ യു.എ.ഇയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യത ലംഘിക്കുന്ന ആപ്പുകളോട് ഉപഭോക്താക്കള്‍ക്ക് വിശദീകരണം തേടാന്‍ അനുമതിയുണ്ടാകും

Leave A Reply

Your email address will not be published.

error: Content is protected !!