യാത്ര വീണ്ടും റദ്ദായി

0

സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ യാത്ര വീണ്ടും റദ്ദായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ നിന്നും മോചിപ്പിച്ച എണ്ണൂറോളം പേരുടെ യാത്രയാണ് അനിശ്ചിതത്വത്തിലായത്. എന്നാല്‍ ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!