നോവല്‍ പ്രകാശനം ചെയ്തു

0

ഇ.കെ.ശശിധരന്‍ തോമാട്ടുചാല്‍ രചന നിര്‍വഹിച്ച മൂന്നാമത്തെ പുസ്‌കമായ “കണ്ണുണ്ടായാല്‍ പോരാ” എന്ന നോവലിന്റെ പ്രകാശനകര്‍മ്മം വയനാട് ജില്ലാ കലക്ടര്‍ എസ്.സുഹാസ് പ്രശസ്ത സിനിമ സീരിയല്‍ ഡയറക്ടര്‍ ബിന്റോ കെ ജോസ് എന്നിവര്‍ക്ക് കലക്ടറുടെ ചേമ്പറില്‍ വെച്ച് കൈമാറികൊണ്ട് പ്രകാശനം ചെയ്തു.തദവസരത്തില്‍ ഗ്രന്ഥകാരന്‍ ഇ.കെ.ശശിധരന്‍ തോമാട്ടുചാല്‍,തളിയില്‍ സതീഷ്,ജാഫര്‍ മെഹ്‌റ,കാഹു പുഴമൂല,അബ്ദുറഹിമാന്‍,വി.എസ്.സതീഷ്,സുദേവന്‍,കവിത ശശി,അംബുജം,ഷിമി,വിഷ്ണുപ്രിയ,കൃഷ്ണപ്രിയ,ശിവപ്രിയ,പ്രദീപ്,വിനോദ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!