പനമരത്ത് രണ്ട് പേര്‍ക്ക് കോവിഡ് പോസ്റ്റീവ്

0

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ രണ്ട് പേര്‍ക്ക് കോവിഡ് പോസ്റ്റീവ് . 55 പേരെ ടെസ്റ്റിന് വിധേയമാക്കി. ഇതില്‍ നീര്‍വാരം സ്വദേശി ഒരാളും,പനമരം പ്രദേശത്തെ ഒരാള്‍ക്കും പോസിറ്റീവ് .

Leave A Reply

Your email address will not be published.

error: Content is protected !!