സംസ്ഥാനത്ത് സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കില്ല

0

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ലെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ തുറന്ന് പ്രവര്‍ത്തിക്കാം. ഇതുകൂടാതെ എത്രയും വേഗം തന്നെ പൊതുഗതാഗതസംവിധാനം പുനസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!