കഞ്ചാവ് വില്‍പ്പനക്കിടെ രണ്ട്‌പേര്‍ പോലീസ് പിടിയില്‍

0

കഞ്ചാവ് വില്‍പ്പനക്കിടെ രണ്ടുപേരെബത്തേരി പോലീസ് അറസ്റ്റ്‌ചെയത്.ബീനാച്ചി കൈവെട്ടാമൂല സ്വദേശികളായ രാഹുല്‍ , അമല്‍ജിത്ത് എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് ബീനാച്ചിയില്‍ വെച്ച് വില്‍പ്പന നടത്താന്‍ശ്രമിക്കുന്നതിന്നിടെ പിടികൂടിയത്. ഇവിരില്‍ നിന്നും 48ഉം 52ഉം ഗ്രാംവീതം കഞ്ചാവ് കണ്ടെടുത്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ്.ഐ.ജോണി,ജൂനിയര്‍ എസ്.ഐ.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!