സപ്ലൈകോ മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനം ഇന്ന്

0

സപ്ലൈകോ വില്‍പ്പനശാലകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ‘Track Supplyco’, സപ്ലൈകോയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ കഴിയുന്ന ‘Feed Supplyco’ എന്നീ മൊബൈല്‍ ആപ്പുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും.

രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ക്രിസ്തുമസ്-ന്യൂ ഇയറിനോട് അനുബന്ധിച്ച് ഉപഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സപ്ലൈകോ നടത്തിയ മത്സരത്തിലെ വിജയികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!