പനവല്ലിയില്‍ കാട്ടാനയുടെ ആക്രമണം. യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

ബുധനാഴ്ച രാത്രി 10 മണിയോടെ കൃഷിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പനവല്ലി വരകില്‍ ഗീരിഷിനു നേരെ കാട്ടാന ആക്രമണമുണ്ടായത്. ആനയെ കണ്ട് ൈബക്ക് നിര്‍ത്തുന്നതിനിടെ ഗിരീഷിന് നേരെ ആന ഒാടി അടുക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാലാണ് രക്ഷപ്പെട്ടത്.  സമീപത്തിലെ കൃഷിയിടത്തിലും കാട്ടാന വ്യാപക കൃഷിനാശമാണുണ്ടാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!