മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഈമെയില്‍

0

ചെറുകിട കച്ചവടം നിലനിര്‍ത്താന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക,ബില്‍ഡിങ്ങ് വാടക ഒരു വര്‍ഷ കാലയളവിലേക്ക് കുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക ,വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍  പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും മെയില്‍ അയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!