ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്;

0

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്;
എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

ലണ്ടനില്‍ നിന്നു വന്ന പൊഴുതന സ്വദേശി (38), മൈസൂരില്‍ പോയി വന്ന ലോറി ഡ്രൈവര്‍ മുള്ളന്‍കൊല്ലി സ്വദേശി (42) എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്. വാളാട് സമ്പര്‍ക്കത്തിലൂടെ 4 സ്ത്രീകള്‍, പടിഞ്ഞാറത്തറ ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള 3 എടവക സ്വദേശിനികള്‍ (63, 19, 48), കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു കല്‍പ്പറ്റ സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!