വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു
മാനന്തവാടി – കരിന്തിരികടവ് – കുരിശിങ്കല്‍ റോഡില്‍ കരിന്തിരികടവ് പാലത്തിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മാനന്തവാടിയില്‍ നിന്ന് കമ്മന വഴി ആറാം മൈലിലേക്ക് പോകുന്ന റോഡാണ്.
Recover your password.
A password will be e-mailed to you.