വന്‍ മണ്ണിടിച്ചില്‍ :ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു

0

തൊണ്ടര്‍നാട് കാഞ്ഞിരം കാട് പുതുശേരി റൂട്ടില്‍ വഞ്ഞോട് എ.യു.പി സ്‌കൂളിനു സമീപം് വന്‍തോതില്‍ മണ്ണിടിഞ്ഞു.റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് വെറ്റിയ്റ്റിങ്ങ് ഷെഡ്പൂര്‍ണമായും തകര്‍ന്നു.

 

മരങ്ങള്‍ വീണതിനെ തുടര്‍ന്ന് 4 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!