ആദ്യപത്തില്‍ യുഎഇ 

0

കോവിഡ് 19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ യു.എ.ഇ  ഇടംപിടിച്ചു. കോവിഡ് വ്യാപനം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍. മികച്ച രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വ്യാപനം തടയാന്‍ സാധിച്ചതോടെയാ ണ് യു.എ.ഇ സുരക്ഷിത രാജ്യങ്ങളുടെ ആദ്യ പത്തില്‍ ഇടം പിടിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!