കുറഞ്ഞ തുകയ്ക്ക് ലഘു ഭക്ഷണങ്ങളും ചായയും

0

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ കുറഞ്ഞ തുകയ്ക്ക് ലഘു ഭക്ഷണങ്ങളും ചായയും ലഭിക്കും. വിമാനത്താവളങ്ങളിലെ ചെറു ഭക്ഷണശാലകളില്‍ അമിതവില ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . തൃശ്ശൂര്‍ സ്വദേശി പ്രധാനമന്ത്രിക്ക് അയച്ച പരാതിയെതുടര്‍ന്നാണ് നടപടി. ഇനി മുതല്‍ 15 രൂപയ്ക്ക് ചായയും. 20 രൂപയ്ക്ക് കാപ്പിയും, 15 രൂപയ്ക്ക് ചെറുകടികളും ലഭിക്കും. മുന്‍പ് 100 രൂപയ്ക്ക് മുകളില്‍ ആയിരുന്നു വില. വിമാനയാത്രക്കാര്‍ക്ക് ആശ്വാസകരം ആകുന്ന വാര്‍ത്തയാണിത്.

Leave A Reply

Your email address will not be published.

error: Content is protected !!