അനുശോചന ഫ്‌ലക്‌സ് നശിപ്പിച്ചതായി പരാതി

0

ഡി.വൈ.എഫ് ഐ മലയവയല്‍ യൂണിറ്റ് കമ്മറ്റി സ്ഥാപിച്ച അനുശോചന ഫ്‌ളക്‌സ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. മലവയല്‍ സ്വദേശി ഷിഹാബുദ്ദീന്റെ  മരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി മലവയല്‍ ജംഗ്ഷനില്‍  ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. എന്നാല്‍ തലേന്ന് രാത്രി സാമൂഹ്യ വിരുദ്ധര്‍ ഫ്‌ളക്‌സ് കീറി നശിപ്പിച്ചു. ധിക്കാരപരമായ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് ഡി.വൈ.എഫ്.ഐ തീരുമാനം.യൂണിറ്റ് സെക്രട്ടറി ജിതിന്‍, അംഗങ്ങളായ സനൂപ്, വിനീഷ്  തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!