ആന്റിജന്‍ പോസീറ്റീവുകള്‍ എല്ലാം കോവിഡ് പോസിറ്റീവല്ല

0

വാളാട് മേഖലയില്‍ കോവിഡ് പരിശോധനാ ഫലങ്ങളെക്കുറിച്ച് പരക്കെ ആശയക്കുഴപ്പം. ആന്റിജന്‍ ടെസ്റ്റ് ഫലങ്ങളേക്കുറിച്ചും ആര്‍ റ്റി റ്റി സി ടെസ്റ്റിനുശേഷമുള്ള സ്ഥിരീകരണത്തേയും കുറിച്ച് പലര്‍ക്കും ധാരണയില്ലാത്തതാണ് ആശകുഴപ്പത്തിന് കാരണം.

Leave A Reply

Your email address will not be published.

error: Content is protected !!