ദുബായിലേക്ക് വിസിറ്റിംഗ് വിസ അനുവദിച്ചു തുടങ്ങി.

0

ചൊവ്വാഴ്ച മുതല്‍ വിസ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് ഇതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങിവരാന്‍ വഴി തെളിയും.ഓഗസ്റ്റ് ഒന്നുമുതല്‍ വിസിറ്റിംഗ് വിസകാര്‍ക്ക് പ്രവേശനം അനുവദിക്കും എന്നാണ് കരുതുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!