സി.എച്ച് മുഹമ്മദ് കോയ എക്‌സിലെന്‍സി അവാര്‍ഡ് നല്‍കി

0

കെ.എം.സി.സി. , എം.എസ്.എഫ് ആറുവാള്‍ ശാഖ കമ്മിറ്റി നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി. , ഹയര്‍സെക്കന്‍ഡറി, എല്‍.എസ്.എസ്. , എന്‍.എം.എം.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ സി.എച്ച് മുഹമ്മദ് കോയ എക്‌സിലെന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു.
അനീസ് ആറുവാള്‍,അജ്മല്‍, അഷറഫ് .ടി , ആഷിര്‍ ,  മുനവിറലി യു.കെ ,റഊഫ് വാഫി, മുഹമ്മദ് .സി , നിയാസ്.സി ,എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!