ജില്ലാശുപത്രിയില്‍ നഴ്‌സിന് കൊവിഡ് മാനന്തവാടി അതീവ ജാഗ്രതയില്‍
ജില്ലയിലെ കൊവിഡ് ചികിത്സാകേന്ദ്രമായ മാനന്തവാടി ജില്ലാശുപത്രിയില്‍ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി അതീവ ജാഗ്രതയില്‍.നഴ്‌സിനൊപ്പം ജോലിചെയ്ത സഹപ്രവര്‍ത്തകരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായത് അധികൃതര്‍ക്ക് ആശ്വസമായി.