മൂപ്പൈനാട് പഞ്ചായത്ത് ഓഫീസില്‍  ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ 

0

കോവിഡ്  വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂപ്പൈനാട് പഞ്ചായത്ത് ഓഫീസില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ സ്ഥാപിച്ചു.3 സെക്കന്റ് കൈ മെഷീനടിയില്‍ വെച്ചാല്‍ ഓട്ടോമാറ്റിക്കായി മെഷീനില്‍ നിന്ന് സാനിറ്റൈസര്‍ ലഭിക്കുന്ന സംവിധാനമാണിത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.യമുന മെഷീന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ, സെക്രട്ടറി ഷോബി, വാര്‍ഡ് അംഗങ്ങളായ ഷഹര്‍ബാന്‍, യശോദ, ഹരിദാസന്‍, വിജയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!