പാസില്ലാതെ രാജസ്ഥാനില്‍ നിന്ന് എത്തിയ അതിഥി തൊഴിലാളികളെ ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ബത്തേരി മൈതാനിക്കുന്നില്‍ ഇവരെത്തിയത്. സ്ഥലത്ത് പൊലിസെത്തി. ആറ് അതിഥി തൊഴിലാളികളാണ് എത്തിയത്. കോഴിക്കോട് നിന്ന് ടാക്സി മാര്‍ഗമാണ് ഇവര്‍ ബത്തേരിയില്‍ എത്തിയത്.