ജൂണ്‍ 21-ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രനട 10മണിക്ക് അടയ്ക്കും

0

ജൂണ്‍ 21-ന് സൂര്യഗ്രഹണമായതിനാല്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രനട രാവിലെ 10-ന് അടയ്ക്കും. രാവിലെ ആറു മണിമുതല്‍ 9.30 വരെ മാത്രമേ ബലിതര്‍പ്പണം ഉണ്ടായിരിക്കുള്ളൂവെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!