കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തൂടങ്ങി

0

കാലവര്‍ഷത്തിന് മുന്നോടിയായി സുല്‍ത്താന്‍ ബത്തേരി  താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.  കാലവര്‍ഷ കെടുതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 04936 223355 നമ്പറില്‍ അറിയിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!